Learn
Sanatana Parambaraya Kalari

Kalari (or Kalaripayattu) is an ancient Indian martial art that originated in the southern state of Kerala. It is widely considered one of the oldest surviving fighting systems in the world, with roots dating back over 3,000 years

Meithari

Intensive conditioning, flexibility exercises, and animal-inspired postures to make the “body become an eye”.

Kolthari

Practice with various wooden staffs and sticks of different lengths.

Ankathari

Training with sharp weapons such as swords, shields, spears, and the Urumi 

Verumkai

Focusing on Unarmed combat techniques training practitioners to defend only their bodies through strikes, kicks, blocks, throws, and joint locks.

14

Years of experience

100+

students trained

2

batches per day

വളരെ പ്രാചീനമായ യുദ്ധഭ്യാസ രീതിയാണ് കളരിപ്പയറ്റ് . തുടക്കം കണ്ടെത്താൻ സാധിക്കാത്തത്ര പഴക്കമേറിയ കളരിപ്പയറ്റിലെ വടക്കൻ ശൈലിയിലുള്ള അറപ്പകൈ എന്ന മുറയാണ് സനാതന പാരമ്പര്യ കളരിയിൽ അഭ്യസിപ്പിക്കുന്നത്. വേദ കാലത്തോളം പഴക്കമേറിയ കളരിപ്പയറ്റ് പാരമ്പര്യ രീതിയിൽ അഭ്യസിക്കുന്നതിലൂടെ ശാരീരികവും മാനസികവുമായി പൂർണ്ണമായ കരുത്തിലേക്ക് എത്തുക എന്നതിലുപരി ഉത്തമ വ്യക്തിത്വ രൂപീകരണത്തിന് കാരണമാവുകയും ചെയ്യുന്നു.
സ്ത്രീ പുരുഷ ഭേദമന്യേ അഭ്യസിക്കാൻ കഴിയുന്ന മഹത്തായ ആയോധന കലയായ ഈ കളരിപ്പയറ്റ് ജീവിത ശൈലീരോഗങ്ങൾക്ക് മാത്രമല്ല സ്ത്രീകൾക്കും പുരുഷൻമാർക്കും കണ്ടു വരുന്ന ഒട്ടുമിക്ക രോഗങ്ങൾക്കും ഉത്തമമായ ഔഷധമാണ് . പ്രത്യേകിച്ചും സ്ത്രീ സംബന്ധമായ രോഗങ്ങൾക്ക് (ആർത്തവ സംബന്ധമായും, P C O D )പരിഹാരം കണ്ടെത്താൻ ഇതിലൂടെ സാധിക്കുന്നു.
നിരവധി ശിഷ്യസമ്പത്തുള്ള ശ്രീമതി നിഷ ഗുരുക്കളുടെ പഠന ക്ലാസ്സുകൾ ശിഷ്യരെ മികച്ച അഭ്യാസികളും ലക്ഷ്യ ബോധമുള്ളവരും ആക്കി തീർക്കുന്നു. ശാരീരിക അഭ്യാസത്തോടൊപ്പം തന്നെ മാനസിക വളർച്ചക്കും ഒരുപോലെ പ്രാധാന്യം കൊടുക്കുന്ന രീതിയാണ് ഇവിടത്തെ പ്രത്യേകത.
മൂന്ന് വയസ്സ് മുതൽ കളരി പരിശീലനമാവാം. സനാതന പാരമ്പര്യ കളരിയിൽ ദിനംപ്രതി നടത്തി വരുന്ന ചിട്ടയായിട്ടുള്ള പരിശീലനത്തിലൂടെ ശരീരത്തിന് വഴക്കവും വേഗതയും കരുത്തും മാനസിക അച്ചടക്കവും ലഭിക്കുന്നു. ഇതിലൂടെ കുട്ടികളുടെ പഠന നിലവാരം ഉയർത്താനും സാധിക്കുന്നു.
രാവിലെ 6 am മുതൽ 7 am വരെയും വൈകുന്നേരം 5 pm മുതൽ 6.30 pm വരെയും പരിശീലനം ലഭിക്കുന്നു.

Scroll to Top